പ്രമുഖ സ്വഹാബി വര്യന്‍ അനസ് (റ) നബി (സ) യുടെ തിരു കേശം അവിടുത്തെ നാവിനു താഴെ വെക്കണമെന്ന് ശിഷ്യനായ സബിഹുല്‍ ബുന്നാനി (റ) നോട് വസിയ്യത്ത് ചെയ്യുകയും മഹാനായ സാബിത് (റ) അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.
അല്‍ ഫുതൂഹതുല്‍ വഹ്ബിയ്യ; 150
ഇമാം ഇബ്രാഹീമു ശബര്‍ഖീതി (റ)
അല്‍ ഫത്'ഹുല്‍ മുബീന്‍; 146
ഇമാം ഇബ്നു ഹജരില്‍ ഹൈതമി (റ)
അല്‍ ഇസ്വാബ; 1/84
ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ)
കിതബിന്റെ ഉദ്ധരണികള്‍;
وأوصى(أنس بن مالك رضي الله عنه) ثابتا البناني أن يجعل تحت لسانه شعرة كانت عنده من شعر رسول الله صلى الله عليه وسلم ففعل
الفتوحات الوهبية; 150
الامام ابراهيم الشبرخيتي
الفتح المبين;146
الامام ابن حجر الهيتمي
الاصابة; 1/84
الامام ابن حجر العسقلاني
No comments:
Post a Comment