സ്വപ്നത്തിന് ഇസ്ലാമിക ശരീഅത്തില്‍ വലിയ പരിഗണന ഉണ്ട്. വിഡ്ഢികള്‍, പുത്തന്‍ പ്രസ്ഥാനക്കാര്‍, വഴി പിഴച്ചവര്‍ എന്നിവരടങ്ങുന്ന ഒരു കൂട്ടം ഇതിനെതിരില്‍ വാദിക്കുന്നു. ഇവരുടെ ഈ വാദം ശരിയെല്ല. കാരണം സ്വപ്നത്തെ പരിഗണിക്കലും പ്രാധാന്യം നല്‍കലും ഖുര്‍ആനിലും ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്.
അല്‍ അസാലീബ്: പേജ്: 426
ഇമാം യൂസുഫ് നബഹാനി (റ)
കിതബിന്റെ ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു
اعلم ان للمرائي المنامية اعتبارا عظيما في نظر الشرع الشريف خلافا لمن زعم خلاف ذلك من الجهال واصحاب البدع والضلال،كيف وقد ورد اعتبار الرؤيا والاهتمام بشأنها في الكتاب والسنة كثيرا.
-الأساليب البديعة 426
الامام يوسف النبهاني رحمه الله
No comments:
Post a Comment