ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായ തിരു ശേഷിപ്പുകള്‍ക്ക് പ്രതേക ബറക്കത്തും ശ്രേഷ്ഠതയും ഉണ്ട്. അവകളെ നിഷേധിക്കാനോ ആക്ഷേപിക്കാനോ പാടില്ല. പാരമ്പര്യമായി അറിയപെട്ട ഇത്തരം കാര്യങ്ങളെ ആക്ഷേപിക്കുന്നത് ദീനിലുള്ള ശത്രുതയും മുസ്ലിമീങ്ങള്‍ക്കുള്ള നന്‍മയുടെ വഴികളെ തടയലുമാണ്.
ജവാഹിരുല്‍ ബിഹാര്‍ - വാല്യം ഒന്ന് - പേജ്: 219
ഗ്രന്ഥ കര്‍ത്താവ്: ഇമാം യുസുഫ് നബഹാനി (റ).
കിതബിന്റെ ഇബാറത്തു വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment