Tuesday, 10 May 2011

സനദ് ചോദിക്കുന്നതിനെ കുറിച്ച് അഹമ്മദ്‌ രിളാ ഖാന്‍ ബര്വേല്‍വിയുടെ ഫത്‌വ

ഫത്വയുടെ ചുരുക്കം മലയാളത്തില്‍ 
(സനദ്മായി ബന്ധപെട്ട ഭാഗം ) 

ചോദ്യം നാല്: ചോദ്യകര്‍ത്താവ്: ശൈഖ് സയ്യിദ് ഹബിബുല്ലാഹി സഹ്ബി  (റ), ചോദിച്ച തീയതി: ഹിജ്റ 1326 റബീഹുല്‍ അവ്വല്‍ - 7

ചോദ്യം: താഴെ പറയുന്ന മാസ'അലകളെ പറ്റി (ചോദ്യങ്ങള്ള്‍ക്ക്) ദീനി പണ്ടിതന്മാര്‍ക്ക് എന്താണ് പറയാനുള്ളത്.?

* സനദില്ലാത്ത തിരു ശേഷിപ്പുകളുമായി കുറെയാളുകള്‍ വരുന്നു.  ഇത്തരം തിരുശേഷിപ്പുകളെ സന്ദര്‍ശിക്കല്‍ പുണ്യമുള്ള കാര്യമാണോ? 

* ധാരാളം പേര്‍ " ഈ കാലത്ത് വ്യാജ തിരു ശേഷിപ്പുകള്‍ അധികരിച്ചിരിക്കുന്നു " എന്ന് പറയുന്നു.  ഈ വാക്കിന്റെ വിധിയെന്ത്‌?

ഉത്തരം: നബി (സ) യുടെ ശരഫാക്കെപ്പെട്ട തിരുശേഷിപ്പുകളെ ബഹുമാനിക്കല്‍ ധീനില്‍ പെട്ടതും മുസ്ലിമീങ്ങളുടെ മേല്‍ നിര്‍ബന്ധവുമായ കാര്യമാണ്.?  ഇതിനു സനദിന്റെ ആവശ്യം ഇല്ല - എന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  എന്നല്ല നബി (സ) യുടെതായി പ്രസിദ്ധമായ വസ്തുക്കെലെല്ലാം ബഹുമാനിക്ക പെടെണ്ടാതാണ്.  ഇവകള്‍ ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ ആണ്. 
ഇവകളെ ബഹുമാനിക്കുന്നതിന് ശക്തമായ ഉറപ്പോ സനദിന്റെ പടികളില്‍ ആഴ്ന്നിരങ്ങലോ ആവശ്യമില്ല.  മറിച്ച് നബി (സ) യുടെ പേരിലൊരു ബന്ധം പ്രസിതമാക്കല്‍ മാത്രം മതി.


നബി (സ) യുടെ മഹത്വം ഉള്‍കൊള്ളാന്‍ ഹ്രദയം വിശാലമാകാത്ത വനും ഈമാന്‍ മധുരിക്കാത്തവനുമായ ഹ്രദയ രൊഗിയെല്ലാതെ സനദ് എത്തിക്കാതതിനാല്‍ തിരു ശേഷിപ്പുകളെ ബഹുമാനിക്കുന്നതിനെ തൊട്ടു വിട്ടു നില്‍ക്കുകയില്ല. പ്രതേകിച്ചും സനദ് ഉണ്ടെങ്കില്‍...

സനദ് കിട്ടിയതിനു ശേഷം തിരുശേഷിപ്പുകളെ ബഹുമാനിക്കുന്നതിനെ തൊട്ടും, ആദരിക്കുന്നതിനെ തൊട്ടും തനിച്ച കാഫിരോ (അവിശ്വാസി) സത്യം മറച്ചു വെച്ച മുനാഫിഖോ (കപട വിശ്വാസി ) അല്ലാതെ വിട്ടു നില്‍ക്കില്ല. 

"തങ്ങളുടെ പക്കല്‍ തിരു ശേഷിപ്പുകള്‍ ഉണ്ടെന്നു ഈ കാലഘട്ടത്ത് അധികമാളുകളും വാദിക്കുന്നു.  യഥാര്‍ത്ഥ്യം അങ്ങിനെയെല്ല.  അവകള്‍ വ്യാജ തിരു ശേഷിപ്പുകളാണ്. " എന്നാ വാക്ക് ഒരു വ്യക്തിയെ നിര്‍ണയിക്കാതെ, അതായത് ഈ വാചകം കൊണ്ട് ഒരു പ്രത്യേക വ്യക്തിയെ കുറിച്ചുള്ള തെറ്റായ ഭാവനയോ മറ്റെന്തെങ്കിലും ദുരുധേശ്യമോ ഇല്ലെങ്കില്‍ പ്രശ്നമില്ല.  മറിച്ച് ഇസ്ലാം അംഗീകരിക്കുന്ന ഒരു പ്രത്യേക വ്യക്തിയെ തെളിവില്ലാതെ അദ്ധേഹത്തെ വ്യാജ തിരു ശേഷിപ്പുകരനക്കല്‍ ഹറാമും കുറ്റകരവും ആയ കാര്യമാണെന്ന് ഉറപ്പാണ്‌. കാരണം ഈ ആരോപണം ഉന്നയിക്കുന്നവന്റെ ലകഷ്യം തെറ്റായ ഭാവനയാണ്.  തെറ്റായ ഭാവനയെക്കാള്‍ വലിയ കളവില്ല.

കിതാബ്: ബദറുല്‍ അനവാര്‍ (അഹമ്മദ്‌ രിളാ ഖാന്‍ ബര്വേല്‍വി)
പേജ്: 42-47



കിതാബിന്റെ ഉദ്ധരണികള്‍:

المسألة الرابعة: سأله الشيخ السيد حبيب الله الزعبي الدمشقي الطرابلسي الكيلاني المقيم حاليا في بلدة بريلي في السابع من ربيع الآخر سنة 1326هـ "ما ذا يقول علماء الدين ومفتوا الشرع المتين في المسائل الآتية بأن الذين يأتون بالبركات(أي الآثار) الشريفة ولا سند لها فهل تنبغي لنا زيارتها أم لا ؟ ويقول كثير من الناس قد كثرت البركات الصناعية في الأيام الحاضرة فما حكم قولهم هذا ؟ والزائر الذي يهدي إليه شيئا فهل يجوز له أخذه أم لا ؟
الجواب: تعظيم آثار النبي صلى الله عليه وسلم وتبركاته الشريفة من الدين فريضة عظيمة على المسلمين............... وقد صرح أئمة الدين الحق الأجلاء أنه لا حاجة له إلى سند أيضا بل يعظم الشيء الذي يشتهر باسم حضرة الأقدس صلى الله تعالى عليه وسلم من شعائر الدين جاء في الشفا الشريف والمواهب اللدنية والمدارج الشريف وغيرها: "من إعظامه صلى الله عليه وسلم إعظام جميع أسبابه ومالمسه أوعرف به صلى الله عليه وسلم اهـ (الشفا للقاضي عياض 2/56) ..........كما عرفنا حالا من تصريحات الأئمة بأن التعظيم لا يستلزم له الخوض في مدارك اليقين ومدارج السند بل تكفي له الشهرة لنسبة باسمه المبارك فقط ولا يتخلى في هذا المقام عن التعظيم لأن لا يدرك السند إلا أنه مريض القلب السقيم الذي لا تسعه عظمة شأن محمد صلى الله عليه وسلم ولا يحلو له الإيمان الكامل كما يقول الله عز وجل وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ (سورة غافر:28) وبالأخص إذا توافر السند فلا يجد أحد مناصا من التعظيم والإعزاز والإكرام إلا الكافر المحض أو المنافق المستور والعياذ والله.
وأما القول بأن أكثر الناس في عصرنا يدعون بالتبركات وهي مصنوعة فإن كان هذا (القول) مجملا بلا تعيين شخص أي لا يقصد منه الإلزام وسوء الظن على شخص معين فلا حرج فيه وفرض الأمر على شخص خاص بغير دليل شرعي بأنه من الذين يدعون بالتبركات المصنوعة غير جائز وإثم وحرام بالضرورة لأن غرضه سوء الظن فقط ولا كذب أكبر من سوء الظن يقول رسول الله صلى الله عليه وسلم: "إياكم والظن فإن الظن أكذب الحديث". يقول أئمة الدين: "إنما ينشأ الظن الخبيث من القلب الخبيث".
ومن كانت عنده البركات الشريفة وهو يطلب من الناس عوضا على زيارتها فهذا فعل شنيع شديد ويحرم السؤال لمن كان صحيح الجسم وأعضاؤه سالمة يستطيع أن يرتزق وإن كان بنقل القفة يقول رسول الله صلى الله تعالى عليه وسلم: "لا تحل الصدقة لغني ولا لذي مرة سوى". يقول العلماء: "ما جمع السائل بالتكدي فهو الخبيث" .........
وأما إذا يقدم إليه الزائرون شيئا دون أن يطلب منهم وهو يأخذه فهذا أمر وفيه تفصيل وهناك قاعدة كلية في الشريعة المطهرة بأن "المعهود عرفا كالمشروط لفظا" .......... اهـ
 بدر الأنوار في آداب الآثار للإمام أحمد رضا خان الحنفي القادري البريلوي ص:42-47 (ترجمه من الأردية إلى العربية قمر الدين محمد أحمد العليمي الرضوي).
    

3 comments:

  1. masha allah......
    what a surpris...................!!!!!
    usefull,............

    ReplyDelete
  2. shkran jazaaakallaah......basheermisbahi786@gmail.com

    ReplyDelete
  3. ".....എന്നാല്‍ ഭൂരിപക്ഷം സ്വഹാബിമാരും പ്രവാചക കേശമോ മറ്റു ശേഷിപ്പുകളോ തബര്‍റുകിന് ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ) തിരുമേനിയുടെ ഉമ്മത്തില്‍ ഏറ്റവും ശ്രേഷ്ഠരായി ഗണിക്കപ്പെടുന്ന നാലു ഖലീഫഃമാരില്‍ ആരും തന്നെ തിരുശേഷിപ്പുകള്‍ കൈവശം വെച്ചതായോ തബര്‍റുകിന് ഉപയോഗിച്ചതായോ അറിയപ്പെടുന്നില്ല. പ്രവാചക ശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും വേണ്ടി അവര്‍ പ്രത്യേകം സംവിധാനമൊരുക്കിയതായും ചരിത്ര രേഖകളില്‍ ഇല്ല. നാലു ഖലീഫമാര്‍ക്കു പുറമെ അശറത്തുല്‍ മുബശ്ശരീങ്ങളില്‍ പെട്ട മറ്റു സ്വഹാബിമാരോ സ്വഹാബത്തിലെ പണ്ഡിത പ്രമുഖരും മുഫ്തിമാരുമായി അറിയപ്പെട്ട ഇബ്നു മസ്ഊദ്, സൈദുബ്നു സാബിത്ത്, ഉബയ്യുബ്നു കഅ്ബ്, അബ്ദുല്ലാഹിബ്നു ഉമര്‍, ഇബ്നു അബ്ബാസ് തുടങ്ങിയവരേയോ തിരുശേഷിപ്പുകളുടെ വാഹകരായി ചരിത്രം പരിചയപ്പെടുത്തുന്നില്ല.
    .....അധിക വായനക്ക്.....
    http://athmeeyatha.blogspot.com/2011/05/blog-post_09.html

    ReplyDelete